.

കൂത്താട്ടുകുളം : കിഴകൊമ്പ് കുളപ്പുറത്ത് തോമസ് കെ എം (86) നിര്യാതനായി.

കൂത്താട്ടുകുളം : ഭാര്യ പരേതയായ സാറാമ്മ (കിഴകൊമ്പ് ഇടക്കാട്ടിൽ കുടുംബാംഗം). മക്കൾ: ലിസ്സി, ബെന്നി (സിറ്റി സ്പോർട്സ് കൂത്താട്ടുകുളം) ബിജു (പ്രിൻസിപ്പാൾ, ബേസേലിയോസ് കോളേജ് കോട്ടയം) ബീന (അദ്ധ്യാപിക, സെന്റ് മേരീസ് എൽ.പി.സ്കൂൾ മാറിക). മരുമക്കൾ : ജോസ് വടകര തടത്തിൽ പുത്തൻപുര, സോളി ഓലിക്കൽ വടക്കൻ പാലക്കുഴ, അഡ്വ.ബിബി പാറപ്പുറത്ത് പാമ്പാക്കുട, റെജി പാടത്തു മ്യാലിൽ, ഇടക്കാട്ടുവയൽ (ഇന്ത്യൻ റെയിൽവേ). സംസ്കാരം 22/09/2023 വെള്ളിയാഴ്ച 3 മണിക്ക് വടകര സെന്റ്. ജോൺസ് ഓർത്തഡോക്സ് പളളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 22, 2023, 11:25 a.m. | Koothattukulam