.

കൂത്താട്ടുകുളം : മംഗലത്ത്താഴം തോണിക്കുഴിയിൽ ടി എൻ നാരായണന്റെ ഭാര്യ പുഷ്പവല്ലി (66) നിര്യാതയായി.

കൂത്താട്ടുകുളം : മക്കൾ : ജെയ്സൺ, ജയശ്രീ (നേഴ്സ് ഗവൺമെൻറ് ഹോമിയോ ഹോസ്പിറ്റൽ പാല), ജിഷ (നേഴ്സ് പെരുമ്പാവൂർ). മരുമക്കൾ: ജിമി, രാജേഷ്, വാസവൻ. പരേത മംഗലത്ത്താഴം മുട്ടപ്പള്ളിൽ കുടുംബാംഗമാണ്. സംസ്കാരം 9/11/2023 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 8, 2023, 4:27 p.m. | Koothattukulam