.

കൂത്താട്ടുകുളം : നവകേരള സദസിന്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണ വേലകൾക്കെതിരേ യുഡിഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

കൂത്താട്ടുകുളം : ചടങ്ങിൽ UDF മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം AlCC അംഗം അഡ്വ. ജയ്സൺ ജോസഫ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് PC ജോസ് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് റെജി ജോൺ, MA ഷാജി, ബോബൻ വർഗീസ്, PC ഭാസ്ക്കരൻ, സിബി കൊട്ടാരം, MK ചാക്കോച്ചൻ ,മർക്കോസ് ഉലഹന്നൻ, ജോമി മാത്യു, ഷാജി KC, KN അനിയപ്പൻ, ജിജോ ടി. ബേബി, റോയി ഇരട്ടയാനി, ലിസി ജോസ്, സാറാ ടി എസ്., സാബു മേച്ചേരിൽ, CA തങ്കച്ചൻ, ജിനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 25, 2023, 7:03 p.m. | Koothattukulam