.

കൂത്താട്ടുകുളം : തിരുക്കുടുംബ ദേവാലയത്തിലെ വി. യൂദാ ശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ.

കൂത്താട്ടുകുളം : തിരുനാൾ ഒരുക്കങ്ങളെ പറ്റി വികാരി സിറിയക് തടത്തിൽ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Oct. 14, 2023, 7:43 p.m. | Koothattukulam