.

കൂത്താട്ടുകുളം : വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് നഗര സഭയിൽ 2023 -24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

കൂത്താട്ടുകുളം : 48,05,42,332/- രൂപ വരവും, 47,35,94,615/- രൂപ ചിലവും, 69,47,717/- രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് വിശേഷങ്ങൾ ചെയർപേഴ്സൺ വിജയ ശിവൻ, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷിബി ബേബി, സ്റ്റാൻഡിങ് കമ്മിറ്റീ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ജിജി ഷാനവാസ്‌, അംബിക രാജേന്ദ്രൻ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ, പ്രിൻസ് പോൾ ജോൺ പ്രതിപക്ഷ നേതാവ്, കൗൺസിലർമാരായ റോബിൻ വൻനിലം, അനിൽ കരുണാകരൻ, ഷീബ എസ് മുൻസിപ്പൽ സെക്രട്ടറി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | March 24, 2023, 5:45 p.m. | Koothattukulam