.

കൂത്താട്ടുകുളം : 9-ാം ഡിവിഷനിൽ വാർഡ് സഭ നടന്നു.

കൂത്താട്ടുകുളം : കൗൺസിലർ അനിൽ കരുണാകരൻ അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ഷിബി ബേബി പരിപാടി ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ റോബിൻ ജോൺ വൻനിലം കുസാറ്റിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടിയ ചാലിൻ കരയിൽ അഞ്ജലി തമ്പിയെ മൊമ്മെൻ്റോ നൽകി ആദരിച്ചു. കൂത്താട്ടുകുളം ചാലിൻകരയിൽ സി എം മനുവിന്റെ ഭാര്യ ആണ് അഞ്ജലി തമ്പി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 6, 2024, 8:55 p.m. | Koothattukulam