.

കൂത്താട്ടുകുളം: വടകര പ്ലാത്തോട്ടത്തിൽ പരേതനായ മത്തായി പീറ്ററുടെ ഭാര്യ റിട്ട. അദ്ധ്യാപിക മറിയാമ്മ (80) നിര്യാതയായി.

കൂത്താട്ടുകുളം: വടകര പ്ലാത്തോട്ടത്തിൽ പരേതനായ മത്തായി പീറ്ററുടെ ഭാര്യ റിട്ട. അദ്ധ്യാപിക മറിയാമ്മ (80) നിര്യാതയായി.സംസ്കാര ശുശ്രൂഷ 11/01/2023 ബുധനാഴ്ച്ച രാവിലെ 10.30നു ഭവനത്തിലും, തുടർന്ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിലും നടക്കും. മക്കൾ: മിനി മാത്യു (റിട്ടയേർഡ് അദ്ധ്യാപിക എസ് എൻ ഡി പി എച്ച് എസ് എസ് മുവാറ്റുപുഴ), അഡ്വ അജയ് മാത്യു. മരുമക്കൾ: മാത്യു തോമസ് (പുളിനാട്ട് ), ജിലു വർഗീസ് (സെന്റ്. ജോൺസ് ടി ടി ഐ വടകര).പരേതക്ക് ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 10, 2023, 4:44 p.m. | Koothattukulam