.

കൂത്താട്ടുകുളം : ജനു 19 ന് നടക്കുന്ന കേരള ഖാദിഗ്രാമ സൗഭാഗ്യ ഷോ റൂമിന്റെ ഉത്ഘാടനത്തിനുള്ള സംഘടക സമതി രൂപീകരിച്ചു.

കൂത്താട്ടുകുളം : ടൗൺ ഹാളിൽ സണ്ണി കുര്യയാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വിജയശിവൻ ചെയർമാനായും, സണ്ണി കുര്യാക്കോസ് വൈസ് ചെയർമാനായും, ഖാദി ബോർഡ്‌ ജില്ലാ പ്രൊജക്ട് ഓഫീസർ അഷിത PA ജനറൽ കൺവീനറായും 51അംഗ സംഘാടക സമിതി രൂപീകരിച്ചു. ജോസഫ് ചാഴികാടൻ MP, അഡ്വ. അനൂപ് ജേക്കബ് MLA, MJ ജേക്കബ് Ex. MLA, കെ ചന്ദ്രശേഖരൻ, എന്നിവർ രക്ഷാധികാരികൾ രക്ഷാധികാരികളാണ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 12, 2024, 9:03 p.m. | Koothattukulam