.

കൂത്താട്ടുകുളം : കേരളോത്സവത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരങ്ങൾക്കായി മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിന് വേണ്ടിയുള്ള ജേഴ്‌സിയുടെ പ്രകാശനം നടന്നു.

കൂത്താട്ടുകുളം : മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ ഭാസ്കരൻ, സണ്ണി കുര്യാക്കോസ്, അനിൽ കരുണാകരൻ എന്നിവരുടെ സാനിധ്യത്തിൽ ടീം മാനേജർസ് ആയ വിനു കെ എസിനും, അരുൺ കെ ആർ എന്നിവർക്ക് ജേഴ്സി കൈമാറി. ഏലൂർ FACT ഗ്രൗണ്ടിൽ ആണ്‌ മത്സരങ്ങൾ നടക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 7, 2023, 11:01 p.m. | Koothattukulam