.

കൂത്താട്ടുകുളം : പ്ലാത്തോട്ടത്തിൽ പുത്തൻപുരയിൽ പി വി മത്തായി (കൊച്ചപ്പൻ) (92) നിര്യാതനായി.

കൂത്താട്ടുകുളം : പരേതൻ കൂത്താട്ടുകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ മേരി വലിയകുന്നേൽ. മക്കൾ : പി എം ജോർജ്, ലിസി, ലീല. മരുമക്കൾ : ലീല മാരിയിൽ, പരേതനായ ഫീലിപ്പോസ് ആനികുടിയിൽ, ബെന്നി എളംകുളം. സംസ്കാരം 23/09/2023 ശനിയാഴ്ച 11 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്ക് ശേഷം വടകര സെന്റ്. ജോൺസ് സിറിയൻ യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 22, 2023, 11:51 p.m. | Koothattukulam