.

കോതമംഗലം : വായന ദിനത്തിൽ നവീകരിച്ച മിനി ലൈബ്രറി, റീഡിങ് റൂം നഗര സഭ ചെയർമാൻ ടോമി എബ്രഹാം ഉദ്‌ഘാടനം ചെയ്തു.

കോതമംഗലം : വായന ദിനത്തിൽ പി എൻ പണിക്കർ അനുസ്മരണം ആർ അനിൽകുമാർ ചെയർമാൻ എഫ് ഐ ടി നിർവഹിച്ചു. കെ എ നൗഷാദ് നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. സിന്ദു ഗണേശൻ കോതമംഗലം നഗരസഭ വൈസ് ചെയർപേഴ്സൺ ആശംസകൾ നേർന്നു. സിജോ വർഗീസ് വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നന്ദി അറിയിച്ചു. കൂടുതൽ വിവരങ്ങൾ ജയകുമാർ ചെങ്ങമനാട് കവി, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ട് ബോർഡ് അംഗം ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | June 19, 2023, 11:02 p.m. | Kothamangalam