.

കോതമംഗലം : വടാട്ടുപാറ മേഖലയിൽ 7 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു.

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ ജനവാസ മേഖലയിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. മീരാൻ സിറ്റി മുതൽ പലവൻ പടി വരെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ഓഫീസർ വിനോദ് കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശ്രീധരൻ, പി കെ പൗലോസ്, പി എ അനസ്, എ ബി ശിവൻ, സജി തോമസ്, പി ജെ ഷിബി, കെ എസ് ബിനോയി, ബിജു വർഗീസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Oct. 11, 2023, 12:34 a.m. | Kothamangalam