.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലേയും മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയും സംയുക്തമായാണ് മുന്നൊരുക്കങ്ങൾ വിശദീകരിച്ചത്. കോതമംഗലം മർത്തമറിയം കത്തീഡ്രൽ വികാരി ഫാ.എബ്രഹാം കിളിയൻ കുന്നത്ത്, ട്രസ്റ്റിമാരായ സാജു കോലോത്ത്, ബാബു പീച്ചക്കര, കെ.കെ. ചാണ്ടി കറുകപ്പിള്ളിൽ, കമ്മിറ്റി അംഗങ്ങളായ ബേബി പെരുമ്പൻകുടി, മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ. സി ഐ ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരി, എം എസ് എൽദോസ്, കെ പി ജോർജ്ജ്, ജോർജ്ജ് മാത്യു എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Sept. 17, 2023, 12:51 a.m. | Kothamangalam