.

കുമ്പളങ്ങി : ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമ്മിച്ച കാനയോടു കൂടിയ നടപ്പാതയുടെ ഉത്ഘാടനം കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു.

കുമ്പളങ്ങി : പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസൻ ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐഎം പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോബി പനക്കൽ, ജനപ്രതിനിധികളായ നിത സുനിൽ, സജീവ് ആന്റണി, അഡ്വ. മേരി ഹർഷ, റെവ.ഫാ. ഫ്രാൻസിസ് സേവ്യർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എൻ എസ് സുനീഷ്, ലോക്കൽ സെക്രട്ടറി ജയ്സൺ ടി ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപ് പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 11, 2024, 11:11 p.m. | Kumbalangy