.

കുമ്പളങ്ങി : അഴീക്കകം പള്ളിയ്ക്ക് പിന്നിലെ വെള്ളക്കെട്ടിലായ റോഡ് ജനങ്ങൾ പുനർ നിർമ്മിച്ചു.

കുമ്പളങ്ങി : അധികാരികൾക്ക് നിവേദനം നൽകിയും സമരങ്ങൾ ചെയ്ത് മടുത്തും പ്രദേശത്തെ യുവജനങ്ങളുടെ കൂട്ടായ്മയാണ് നാട്ടുകാരുടെ സംഭാവനകൾ സ്വീകരിച്ച് 60000 രൂപ ചെലവിൽ വെള്ളക്കെട്ടൊഴിവിക്കുവാൻ 25 മീറ്ററോളം നീളത്തിൽ ഉയർത്തി നിർമ്മിച്ചത്. നാട്ടുകാരായ ടെൻസൻ, ആൻ്റണി, ടോജൻ ചെറുവള്ളിൽ, ആൻ്റി, ജോബ്, വർഗ്ഗീസ്, ലോറൻസ്, മിനി, സെബാസ്റ്റിൻ റോയി ആലുങ്കൽ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 11:53 p.m. | Kumbalangy