.

കുമ്പളങ്ങി : സെൻ്റ്. പീറ്റേഴ്സ് ദേവാലയത്തിൽ വിശുദ്ധ വാരത്തോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടത്തപ്പെട്ടു.

കുമ്പളങ്ങി : നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴിക്ക് വികാരി ഫാദർ ജോയ് ചക്കാലക്കൽ, വൈദികർ. സിസ്റ്റേഴ്സ്, കുടുംബ യൂണിറ്റ് ഭാരവാഹികൾ പാസ്റ്റർ കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 30, 2024, 9:51 p.m. | Kumbalangy