.

കുമ്പളങ്ങി : ബോച്ചെയുടെ ഹൃദയം കീഴടക്കി കുമ്പളങ്ങി ഗ്രാമം.

കുമ്പളങ്ങി : പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ദീപു കുഞ്ഞുകുട്ടി ജില്ലാ പഞ്ചായത്ത് മെമ്പർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ സഗീർ , മെമ്പർമാരായ ആന്റെണി പെരുമ്പള്ളി, ജോസി വേലിക്കകത്ത് , സൂസൻ ജോസഫ് , അജയൻ , താര രാജ്യ, ജെൻസി ആന്റെണി , റീത്ത പീറ്റർ , പിടി സുധീർ , ഹർഷ , മുൻ പഞ്ചായത്ത് പ്രസിഡന്റ് MP ശിവദത്തൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂടുതൽ വിവരങ്ങൾ ബോബി ചെമ്മണ്ണൂർ ലൈഫ്കൊച്ചിയുമായി പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 23, 2022, 7:54 p.m. | Kumbalangy