.

കൂത്താട്ടുകുളം : പാറുകുട്ടിക്ക് ഒന്നാം പിറന്നാൾ ആഘോഷം.

കൂത്താട്ടുകുളം:നെല്ലിമൂട്ടത്ത് അർജുന്റെയും ഡോ.രേഷ്മയുടെയും മകൾ പാറുകുട്ടിയുടെ (പൗർണ്ണമിയുടെ) ഒന്നാം പിറന്നാൾ ആഘോഷവിശേഷങ്ങൾ. പിറന്നാൾ ആഘോഷത്തിന് വന്നവരെ വരവേറ്റും സന്തോഷം പങ്കുവച്ചും ഡോ. രേഷ്മയും അർജുനും... എൻ സി വിജയകുമാർ,ബോബൻ വർഗീസ്,എം എ ഷാജി, ദേവിക എസ് എന്നിവർ ആശംസകൾ അറിയിച്ചു.പൗർണമിക്ക് ലൈഫ്കൊച്ചിയുടെ ജന്മദിനാശംസകൾ... വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 28, 2023, 11:06 p.m. | Koothattukulam