.

#Local news

കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

പിറവം മുനിസിപ്പാലിറ്റിയുടെയും താലൂക് ആശുപത്രിയുടെയും നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ കിടപ്പ് രോഗികൾക്ക് വീടുകളിൽ എത്തി വാക്‌സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം, കൗൺസിലർ രാജു പാണലിയ്ക്കൽ, താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 28, 2021, 6:17 p.m. | Piravom