.

#Local news

ഇന്ധനവില വർധനവിനെതിരേ കലൂരിൽ എൽഡിഎഫ് പ്രതിഷേധം...

ഇന്ധന വിലവർധനവിനെതിരേ എൽഡിഎഫ് സംസ്ഥാനമാകെ പ്രതിഷേധ സമരം നടത്തി. ഇതിന്റെ ഭാ​ഗമായി കലൂർ ബ്രാഞ്ചിന് കീഴിലും സമരങ്ങൾ സംഘടിപ്പിച്ചു. സിപിഎം എറണാകുളം ഏരിയ കമ്മിറ്റി അം​ഗം കെ.വി. മനോജ്, കലൂർ ലോക്കൽ സെക്രട്ടറി കെ.കെ. ജോസഫ്, ബ്രാഞ്ച് കമ്മിറ്റി അം​ഗം പി.പി. അനിൽ കുമാർ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 30, 2021, 10:21 p.m. | Kaloor