.

#Local news

പഠനോപകരണങ്ങൾ കൈമാറി

ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എംഎൽഎ ശ്രീനിജൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഷാഹുൽ ഹമീദ്, കൗൺസിലർ ദിപാവർമ, LAW യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എം. നാസർ, ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ. അശോകൻ എന്നിവരുടെ വാക്കുകളിലേയ്ക്ക്

LifeKochi Web Desk | June 30, 2021, 5:59 p.m. | Kaloor