.

മലയാറ്റൂർ - നീലീശ്വരം : മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു.

മലയാറ്റൂർ - നീലീശ്വരം : ഒരു വർഷം നീണ്ട് നിൽക്കുന്നു ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം റോജി എം ജോൺ M L A നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ വി കെ ഷാജി അദ്ധ്യഷനായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനർ ടി എൽ പ്രദീപ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സംഗമവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 6, 2023, 8:29 p.m. | Malayattoor - Neeleeswaram