.

മഞ്ഞപ്ര:സപ്തസ്വരമണിനാദംകൊണ്ട് തിരുനട തുറക്കുന്ന കാർപ്പിള്ളിക്കാവ് ശ്രീ.മഹാദേവ ക്ഷേത്രത്തിലെ 2023ലെ തിരുവുത്സവത്തിന് കൊടിയേറി.

മഞ്ഞപ്ര:സപ്തസ്വരമണിനാദംകൊണ്ട് തിരുനട തുറക്കുന്ന കാർപ്പിള്ളിക്കാവ് ശ്രീ.മഹാദേവ ക്ഷേത്രത്തിലെ 2023ലെ തിരുവുത്സവത്തിന് കൊടിയേറി.ഉത്സവം ഫെബ്രുവരി 2 ന് സമാപിക്കും. ക്ഷേത്രം കൺവീനർ ടി പി വേണു, ജോയിൻറ് കൺവീനർ ജയകുമാർ പറയത്ത്, ക്ഷേത്രം മാനേജർ ഹരി ബി എന്നിവർ ഉത്സവ വിശേഷങ്ങൾ പങ്കുവെച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ടിറ്റോ കോലഞ്ചേരി.

LifeKochi Web Desk | Jan. 27, 2023, 12:51 a.m. | Manjapra