.

മരട് : നെട്ടൂരിൽ കോസ്മിക് മെഡികെയർ പ്രവർത്തനം ആരംഭിച്ചു.

മരട് : ഹൈബി ഈഡൻ MP കോസ്മിക് മെഡികെയർ ഉദ്ഘാടനം ചെയ്തു. ലബോറട്ടറി കെ ബാബു MLA ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബെൻഷാദ്, കൗൺസിലർമാരായ ടി എം അബ്ബാസ്, മോളി ഡെന്നി, റിയാസ് കെ മുഹമ്മദ്, ഡോക്ടർ ഷേണായി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ അജീഷ് നല്ലാട്ട് പാർട്ണർ കോസ്മിക് മെഡികെയർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Dec. 19, 2022, 4:29 p.m. | Maradu