NEWS
.
മരട് :കുടുംബശ്രീ ഇരുപത്തിയഞ്ചാം വർഷ രജത ജൂബിലി ആഘോഷം മരട് നഗരസഭയിൽ നടത്തി.
മരട് :കുടുംബശ്രീ ഇരുപത്തിയഞ്ചാം വർഷ രജത ജൂബിലി ആഘോഷം മരട് നഗരസഭയിൽ ഡിവിഷൻ 1, വിളമ്പര ജാഥ സംഘടിപ്പിച്ചു. ജാഥ എ ഡി ഡിവിഷൻ 1, വിളമ്പര ജാഥ സംഘടിപ്പിച്ചു. ജാഥ എ ഡി എസ് പ്രസിഡണ്ട് ജിഷ വിപിൻ ഉത്ഘാടനം ചെയ്തു. വിളമ്പര ജാഥ നെട്ടൂർ മേൽപ്പാലം . നിന്ന് ആരംഭിച്ച്, നെട്ടൂർ നോർത്തിൽ സമാപിച്ചു. ജാഥയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് എ ഡി എസ് സെക്രട്ടറി സരള കൃഷ്ണൻ, എ ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ലീല വിദ്യൻ, സുനിജ ബൈജു, അനില എന്നിവർ സംസാരിച്ചു. 17 അയൽകൂട്ടയംഗങ്ങൾ പങ്കെടുത്ത വാദ്യമേളത്തോടു കൂടി വിളമ്പര ജാഥയാണ് സംഘടിപ്പിച്ചത്.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.
LifeKochi Web Desk | Jan. 26, 2023, 12:36 a.m. | Maradu