NEWS
.
മരട് :ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം മരട് നഗരസഭ ചെയർമാൻ ദേശീയ പതാക ഉയർത്തി ആഘോഷിച്ചു.
മരട് :നഗരസഭ അങ്കണത്തിൽ പ്രതിപക്ഷ നേതാവ് ഷാനവാസ് അടക്കമുള്ള കൗൺസിലന്മാരുടെ നേതൃത്വത്തിൽ, നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ദേശീയ പതാക ഉയർത്തി ദേശീയ ഗാനം പാടി റിപ്പബ്ലിക് ദിനം ആഘോഷിച്ചു, തുടർന്ന് നഗരസഭ ചെയർമാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വൈസ് ചെയർപേഴ്സൺ രശ്മി സനൽ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്ര കലാധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൻഷാദ്, തുടങ്ങിയവർ സംസാരിച്ചു,.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.
LifeKochi Web Desk | Jan. 26, 2023, 8:21 p.m. | Maradu