.

#Local news

ഔഷധ കിറ്റ് വിതരണവും പുരസ്‌കാര സമർപ്പണവും നടന്നു

കേരള അർബൻ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഔഷധ കിറ്റ് വിതരണവും പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. കോവിഡ് കാലത്ത് ക്രൈം ത്രില്ലർ നോവൽ എഴുതിയ ജാനകി ആർ. മേനോൻ, സാമൂഹിക പ്രവർത്തകൻ നജീബ് വെള്ളക്കൽ, എൽഎൽബി ഫസ്റ്റ് ക്ലാസ്സോടെ പൂത്തിയാക്കിയ മുസീനയ്ക്കും പുരസ്ക്കാരം സമർപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ: ജെയ്‌സൺ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള അർബൻ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ കെ.എച്ച്. കുഞ്ഞുമോൻ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചു.

LifeKochi Web Desk | June 29, 2021, 3:03 p.m. | Kalamassery