.

ഞാറക്കൽ : ബൈബിൾ പുതിയ നിയമ സന്ദർഭങ്ങൾ കാൻവാസിൽ പകർത്തി ബെൻസി ആൻ്റണി

ഞാറക്കൽ : ബൈബിൾ പുതിയ നിയമ സന്ദർഭങ്ങൾ ആധാരമാക്കി മംഗള വാർത്ത മുതൽ ഉയിർപ്പ് വരെ കാൻവാസിൽ പകർത്തി വ്യത്യസ്തയാവുന്നു പള്ളുരുത്തി സ്വദേശിനി ബെൻസി ആന്റണി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 27, 2024, 9:57 p.m. | Njarakkal