.

#Local news

കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് ചാത്യാത്ത് സെന്റ് ജോസഫ്‌സ് സ്‌കൂൾ. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ മാനേജർ റവ: ഫാ.അലോഷ്യസ് തൈപ്പറമ്പിൽ നിർവഹിച്ചു. അധ്യാപകരുടെ സഹകരണത്തോടെയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചത്. സ്‌കൂൾ പ്രധാനാധ്യാപിക വി.എസ്.അനിത, അധ്യാപകരായ ഡോ.എ.കെ. ലീന, ടിസീറ്റ ജോർജ് എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | June 29, 2021, 7:18 p.m. | Kaloor