.

#kochi news

കുട്ടികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ എലൈറ്റിന്റെ വേവ് പ്രൊജക്റ്റിലൂടെ സമാഹരിച്ച തുക കൊണ്ട് സെന്റ് മേരീസ് സ്‌കൂൾ കണ്ണമാലിയിലെ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി. എം.എൽ.എ കെ.ജെ. മാക്സി പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ എലൈറ്റ് പ്രസിഡൻ്റ് ബിനു ജോൺ ഈശോ, റോട്ടറി ക്ലബ്ബ് ഫസ്റ്റ് ലേഡി ടീന ബിനു എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | June 30, 2021, 9:11 p.m. | Thoppumpady