.

മുളന്തുരുത്തി : കോരങ്കോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെയും സുബ്രമണ്യ ക്ഷേത്രത്തിലെയും മഹോത്സവം സമംഗളം നടന്നു.

മുളന്തുരുത്തി : കോരങ്കോട്ട് ശ്രീ ഭഗവതി ക്ഷേത്രത്തിലെയും സുബ്രമണ്യ ക്ഷേത്രത്തിലെയും മഹോത്സവം സമംഗളം നടന്നു. ഉത്സവ വിശേഷങ്ങളെ കുറിച്ച് മേൽശാന്തി ദിനീഷ് ശാന്തി, വി എം മോഹനൻ പ്രസിഡന്റ്, സെക്രട്ടറി ഇ എസ് മനോഹരൻ, പ്രദേശവാസിയായ ധർമജൻ, ഭക്‌തരായ കാർത്യായനി, ജിഷ എന്നിവർ ലൈഫ്കൊച്ചിയോടു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | March 7, 2022, 11:16 p.m. | Mulanthuruthy