.

#kadungalloor news

#njattuvela

കടുങ്ങല്ലൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

കടുങ്ങല്ലൂർ പഞ്ചായത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഈ പദ്ധിതി കർഷകർക്ക് ഏറെ ഗുണകരമാകുമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. കർഷകരെ സഹായിക്കാനാണ് ഇത്തരം പദ്ധതികളെന്ന് കൃഷി ഓഫീസർ നഈമ പറഞ്ഞു. പദ്ധതികൾ കർഷകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് കർഷകൻ സൈനുദ്ദീൻ പറഞ്ഞു.

LifeKochi Web Desk | July 1, 2021, 4:42 p.m. | Kadungalloor