.

പച്ചാളം : 73-ാം ഡിവിഷനിലെ പി ജെ ആന്റണി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾക്ക് വി.സി. ജെയിംസ്, ഐ.പി. ഡി.ജി, കൊച്ചി സ്മാർട്ട് സിറ്റി ഓഫ് ലയൺസ് ക്ലബ് പതാക ഉയർത്തി.

പച്ചാളം : മിനി വിവേര, കൗൺസിലർ, 73-ാം ഡിവിഷൻ, കൊച്ചിൻ കോർപ്പറേഷൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. L.R വാര്യർ പി.ഡി.ജി കൊച്ചി, സ്മാർട്ട് സിറ്റി ഓഫ് ലയൺസ് ക്ലബ്, ഗീതാ സജീവ് ചെയർപെഴ്സൺ എ.ഡി.എസ്സ് 73-ാം ഡിവിഷൻ, സോമനാഥൻ V.S, പ്രസിഡൻ്റ് , കൊച്ചി സ്മാർട്ട് സിറ്റി ഓഫ് ലയൺസ് ക്ലബ് എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 16, 2022, 12:02 p.m. | Pachalam