.

പച്ചാളം : SRM റോഡിലുള്ള ദാറുസ്സലാം ജുമാ മസ്ജിദ് മദ്രസയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പച്ചാളം : SRM റോഡിലുള്ള ദാറുസ്സലാം ജുമാ മസ്ജിദ് മദ്രസയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മസ്ജിദ് വൈസ് പ്രസിഡന്റ് ഷുക്കൂർ കുട്ടോത്തും, മസ്ജിദ് ഖത്തീബ് സലീം അസ്ഹരി ചേർന്ന് പതാക ഉയർത്തി. സിദ്ധീഖ് കൂട്ടോത്ത് മദ്രസ്സ മാനേജർ ദാറുസ്സലാം ജുമാ മസ്ജിദ് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 16, 2022, 11:44 a.m. | Pachalam