.

പച്ചാളം : ദാറുസ്സലാം മസ്ജിദിന് സമീപം പന്നപ്പള്ളി മാടവനത്താഴം റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പച്ചാളം : സ്വാതന്ത്രദിന ആഘോഷ പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡൻറ് റഷീദ് ഹംസ പതാക ഉയർത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 16, 2023, 7:18 p.m. | Pachalam