.

പാലക്കുഴ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 1985, 86 ബാച്ച് "ഗുരുവന്ദനം" എന്ന പേരിൽ പൂർവ വിദ്യാർഥി സംഗമം നടത്തി.

പാലക്കുഴ : പൂർവ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു, തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 27, 2023, 7:50 p.m. | Palakuzha Central