.

പാലക്കുഴ : കോഴിപ്പിളളി ഇടമന ഇല്ലത്ത് എ.ഡി. നാരായണൻ നമ്പൂതിരി (86) അന്തരിച്ചു.

പാലക്കുഴ : ഭാര്യ പരേതയായ സാവിത്രി അന്തർജ്ജനം (മുളവേലിപ്പുറത്തില്ലം ചെമ്പിളാവ്). മക്കൾ : സുനിൽകുമാർ, ശ്രീലേഖ, ശ്രീലത. മരുമക്കൾ : അമ്പിളി (മാളിയേക്കൽ ഇല്ലം ആണ്ടൂർ), ബാലചന്ദ്രൻ നമ്പൂതിരി (കടമ്പനാട്ടില്ലം കിഴകൊമ്പ്) , ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി കാരിക്കോട്ടില്ലം പെരുംകുറ്റി). സംസ്കാരം 23/09/2023 ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 22, 2023, 5:44 p.m. | Palakuzha Central