.

പാലക്കുഴ : കോഴിപ്പിള്ളി കണ്ണീട്ടിൽത്താഴം ശാസ്താ ക്ഷേത്രം റോഡിൽ കീച്ചേരിൽ ശശി (65) നിര്യാതനായി.

പാലക്കുഴ : ഭാര്യ: ഷൈല. മക്കൾ : ശ്യാംരാജ്, സത്യരാജ്. മരുമക്കൾ: ആതിര, ലക്ഷ്മി. സംസ്കാരം 07/11/2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഹിന്ദു ഐക്യവേദി മുൻ രക്ഷാധികാരിയും കോഴിപ്പിള്ളി കണ്ണീട്ടിൽ ശാസ്താ ക്ഷേത്രം ഉപദേശക സമിതി അംഗവുമായിരുന്നു. ലൈഫ്കൊച്ചിയുടെ ആദരാഞ്ജലികൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Nov. 7, 2023, 11:52 a.m. | Palakuzha Central