.

പള്ളുരുത്തി : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

പള്ളുരുത്തി : വെളിയിൽ വച്ച് നടന്ന ചടങ്ങ്, ബാങ്ക് വൈസ് പ്രസിഡണ്ട് കെ സുരേഷ് വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. എ എം ഷെരീഫ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നജ്മ കെ എം സ്വാഗതം ആശംസിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എ പി റഷീദ്, സി ആർ ബിജു, ടി ജെ സീസർ, പ്രസന്ന പ്രാൺ എന്നിവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 5, 2023, 11:51 p.m. | Palluruthy