.

പള്ളുരുത്തി: പട്ടച്ചരടിൽ കുരുങ്ങിയ കാക്കയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ സാമൂഹിക പ്രവർത്തകനായ മുകേഷ് ജെയിൻ.

പള്ളുരുത്തി: തോപ്പുംപടി ഇടക്കൊച്ചി ഹൈവേയിൽ പള്ളുരുത്തിയിൽ മരത്തിൽ പട്ടച്ചരടിൽ 30 അടിയിലേറെ ഉയരത്തിൽ തൂങ്ങിയ നിലയിലാണ് കാക്ക കിടന്നിരുന്നത്. കൂടുതൽ വിവരങ്ങൾ മുകേഷ് ജെയിൻ, പൊതുപ്രവർത്തകനായ വിപിൻ പള്ളുരുത്തി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത്, സിയാദ് പ്രദേശവാസി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 6, 2023, 4:47 p.m. | Palluruthy