.

പള്ളുരുത്തി : കല്ലുചിറ സമരസമിതി കൂട്ടായ്മയുടെ നേത്യത്വത്തിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.

പള്ളുരുത്തി : കല്ലുചിറ എന്ന പ്രദേശത്തിന് കാലാകാലങ്ങളായി ഉണ്ടായിരുന്ന നാമകരണ ബോർഡിന് പകരം പേരുമാറ്റി പുതിയ ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ സമരം മഴവിൽ റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ബി ജെ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ എ ഷെഫീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി എൻ ഷിനാസ്, സിത്താര, ലുക്മാൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 12, 2024, 10:08 p.m. | Palluruthy