.

പള്ളുരുത്തി : KVVES പള്ളുരുത്തി യൂണിറ്റ് യൂത്ത് വിംഗ്, വനിതാവിംഗ് പ്രവർത്തക കൺവെൻഷനും, ഓണാഘോഷവും നടത്തി.

പള്ളുരുത്തി : ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി സി സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഓഫിസ് ജീവനക്കാരെ ആദരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ പി ജയിൻ, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് എ എസ് യേശുദാസ്, നിയോജകമണ്ഡലം സെക്രട്ടറി റിഡ്ജൻ റിബല്ലോ, യൂത്ത് വിംഗ് ജില്ലാ ട്രഷറർ എസ് കമറുദീൻ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് പി എ ഷാനവാസ് , വനിതാവിംഗ് ജില്ലാസെക്രട്ടറി അന്നാബാബു, പി പി വിനീത, പി യു രജ്ഞിത്ത്, മിൽട്ടൺ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 18, 2023, 1:55 p.m. | Palluruthy