.

പള്ളുരുത്തി : മഞ്ഞുമ്മൽ ബോയ്സിൽ കഥാപാത്രമായ ജെനാറിയസ് എന്ന പെരുമ്പടപ്പ് സ്വദേശി വിത്സൺ ചേട്ടനെ പരിചയപ്പെടാം.

പള്ളുരുത്തി : പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ അഭിനയമോഹം അൻപത്തി ഒൻപതാം വയസ്സിൽ സഫലമായപ്പോൾ അത് ബോക്സ് ഓഫീസിൽ തകർത്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ സൗബിൻ അവതരിപ്പിച്ച കുട്ടേട്ടന്റെ പിതാവ് ആയിട്ടായിരുന്നു എന്നത് സന്തോഷത്തിന് മാറ്റ് കൂട്ടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 10, 2024, 11:47 p.m. | Palluruthy