NEWS
.
പള്ളുരുത്തി : ശ്രീ നാരായണ ഭജന സമിതി, ചെറിയ പുല്ലാരയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിലെ മികച്ച വിജയികൾക്ക് അവാർഡ് ദാനവും പഠനോപകരണ വിതരണവും നടന്നു.
പള്ളുരുത്തി : നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ശ്രീജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. പി എം മുരളീധരൻ, എ ജെ ജെയിംസ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, കെ വി സുധീർരാജ് പ്രസിഡൻറ് ശ്രീനാരായണ ഭജന സമിതി, പ്രബിൻ ടി ബി സെക്രട്ടറി ശ്രീനാരായണ ഭജന സമിതി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | June 6, 2023, 11:30 p.m. | Edakochi