.

പള്ളുരുത്തി : SNDP യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.

പള്ളുരുത്തി : നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻറ് സി പി കിഷോർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യൂണിയൻ കൗൺസിലർമാരായ ഇ വി സത്യൻ, എ ബി ഗിരീഷ്, ഡയറക്ടർ ബോർഡ് അംഗം സി കെ ടെൽഫി, പായിപ്ര ദമനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 16, 2024, 11:32 p.m. | Palluruthy