NEWS
.
പള്ളുരുത്തി : കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്ക് എതിരെ സിപിഎം ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.
പള്ളുരുത്തി : കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിനെതിരെയും ജനവിരുദ്ധ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്ക് എതിരെയും പള്ളുരുത്തി ഇ കെ നാരായണൻ സ്ക്വയർ സിപിഐഎം ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ കെ ജെ മാക്സി, പി എ പീറ്റർ, കെ പി ശെൽവൻ, അനിത ഷീലൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
LifeKochi Web Desk | Sept. 17, 2023, 12:29 a.m. | Palluruthy