.

പള്ളുരുത്തി :കണ്ണിനും മനസ്സിനും കുളിർമ്മയായി പിന്നൽ തിരുവാതിരയും മെഗാ തിരുവാതിരയും..

പള്ളുരുത്തി: അഴകിയ കാവ് ദേവീക്ഷേത്രത്തിലെ പാട്ടുതാലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിരയും, പിന്നൽ തിരുവാതിരയും സംഘടിപ്പിച്ചു. പള്ളുരുത്തി തിരുവാതിര സമാജത്തിന്റെ അംബിക കൃഷ്ണൻ നേതൃത്വം കൊടുത്താണ് 101 പേരുടെ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. എട്ടു പേർ വീതം ഉള്ള 5 ഗ്രൂപ്പുകളായി അവതരിപ്പിച്ച പിന്നൽ തിരുവാതിര കാണികളിൽ വിസ്മയമുളവാക്കി. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 22, 2023, 12:05 a.m. | Palluruthy