.

പാമ്പാക്കുട : എംജിഎം ടെക്നോളജിക്കൽ ക്യാമ്പസ് സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻറ് എംജിഎം സോക്കറിന് തുടക്കമായി.

പാമ്പാക്കുട : ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റീനാമ്മ എബ്രഹാം പരിപാടിക്ക് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലയിലെ മികച്ച 12 സ്കൂളുകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നു. എംജിഎം എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ സതീഷ് കുമാർ, പ്രൊഫസർ ഷാജഹാൻ സി എം, പ്രൊഫസർ നെവിൻ എൻ ജോർജ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 13, 2024, 8:36 p.m. | Pampakuda