.

പാമ്പാക്കുട : ഗ്രാന്റ് ബേക്കറിയുടെ പുതിയ സ്ഥാപനം 'ഹോട്ട് & ക്രീമി ' പ്രവർത്തനം ആരംഭിച്ചു.

പാമ്പാക്കുട : പള്ളിതാഴത്ത് 16 വർഷമായി പ്രവർത്തിച്ചു വരുന്ന 6 ബ്രാഞ്ചുകളുള്ള ഗ്രാന്റ് ബേക്കറിയുടെ പുതിയ സ്ഥാപനം ഹോട്ട് & ക്രീമി കേരള ബാങ്കിന് സമീപം പ്രവർത്തനം ആരംഭിച്ചു.ബേക്കറി വിഭവങ്ങൾക്ക് പുറമെ തലശ്ശേരിയുടെ രുചിക്കൂട്ടും ആസ്വദിക്കാം. കേക്ക് ഷോപ്പ്, തലശ്ശേരി ബിരിയാണി ഷവർമ, അൽഫാം, ഐസ്ക്രീം, ഫ്രൂട്ട് സലാഡ്,കോഫി & ടീ തുടങ്ങി വ്യത്യസ്തതയുടെ രുചി അറിയാം. പഞ്ചായത്ത്‌ പ്രസിഡന്റ് തോമസ് തടത്തിൽ ഉത്ഘാടനം നിർവഹിച്ചു. കലേഷ് വി, ഫിലിപ്പ് ഇരട്ടിയാനിക്കൽ, നാരായണൻ വെലിക്കുളത്തിൽ, ഫാ :പോൾ ജോൺ കോനാട്ട് , ഷാജു അമ്മനംകോട്ടിൽ തുടങ്ങി പ്രമുഖർ സംസാരിച്ചു. നിരവധി ഓഫറുകൾ ഹോട്ട് & ക്രീമിലുണ്ട്. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Dec. 9, 2022, 12:29 a.m. | Pampakuda