.

പെരുമ്പാവൂർ : പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂർ മേഖല സമ്മേളനം പി ആർ ശിവൻ സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ : മേഖല പ്രസിഡന്റ് ഇ കെ ഇക്ബാൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് വി കെ പ്രസാദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Sept. 17, 2023, 12:36 a.m. | Vallam North Ward (Perumbavoor)